എന്‍റെ പ്രിയ സ്വപ്നമേ നീ ഉണരൂ
നിന്‍ വര്‍ണ്ണചിറകുകള്‍ വീശി പറന്നുയരു
ആയിരമാഭിലാഷവര്‍ഷങ്ങളാല്‍
നട്ടു നനച്ചു ഞാന്‍ കാത്തിരുന്നു
എറചെറുതെങ്കിലും ഓരോരോ മോഹവും
ഓരോ ഇതളായി വിടര്‍ന്നിരുന്നെങ്കില്‍
വാടാതെ കൊഴിയാതെ ജീവനിലെങ്ങും നീ
നിത്യവസന്തമായ് നിറഞ്ഞിരുന്നെങ്കില്‍ ...