Monday, February 28, 2011

വെറുതെ ചില മോഹങ്ങള്‍

എന്‍റെ പ്രിയ സ്വപ്നമേ നീ ഉണരൂ 
നിന്‍ വര്‍ണ്ണചിറകുകള്‍ വീശി പറന്നുയരു
ആയിരമാഭിലാഷവര്‍ഷങ്ങളാല്‍
നട്ടു നനച്ചു ഞാന്‍ കാത്തിരുന്നു 
എറചെറുതെങ്കിലും ഓരോരോ മോഹവും 
ഓരോ ഇതളായി വിടര്‍ന്നിരുന്നെങ്കില്‍
 വാടാതെ കൊഴിയാതെ ജീവനിലെങ്ങും നീ 
നിത്യവസന്തമായ് നിറഞ്ഞിരുന്നെങ്കില്‍  ...  

No comments:

Post a Comment